അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ ഇ​ന്ത്യ​ൻ വം​ശ​ജ​യും
Monday, January 21, 2019 6:46 PM IST
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​ൻ വം​ശ​ജ. ക​മ​ലാ ഹാ​രി​സാ​ണ് 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ക്കു​മെ​ന്ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

നി​ല​വി​ൽ ക​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള സെ​ന​റ്റ് അം​ഗ​മാ​ണ് ക​മ​ല ഹാ​രി​സ്.

"ക​മ​ല ഹാ​രീ​സ് ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ഉ​ട​ൻ തു​ട​ക്ക​മാ​കു​മെ​ന്ന് ക​മ​ല ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.