രാ​ജ​ധാ​നി എ​ക്സ്പ്ര​സ് ഇ​നി കാ​സ​ർ​ഗോ​ട്ടും നി​ർ​ത്തും
Monday, January 21, 2019 7:20 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​ധാ​നി എ​ക്സ്പ്ര​സ് ട്രെ​യി​ൻ ഇ​നി മു​ത​ൽ കാ​സ​ർ​ഗോ​ട്ടും നി​ർ​ത്തും. ട്രെ​യി​നി​ന് കാ​ർ​സ​ർ​ഗോ​ട്ട് സ്റ്റോ​പ് അ​നു​വ​ദി​ച്ചെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല‍​യം അ​റി​യി​ച്ചു. മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലി​ന്‍റെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.