ബു​ദ്ഗാ​മി​ൽ ഏ​റ്റു​മു​ട്ട​ൽ; മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു
Monday, January 21, 2019 9:21 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ദ്ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്നു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ച​രാ​രി ഷ​രീ​ഫ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

സി​ആ​ർ​പി​എ​ഫ്, രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സ്, ബു​ദ്ഗാം പോ​ലീ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് ഭീ​ക​ര​രെ നേ​രി​ട്ട​ത്.

ഞാ​യ​റാ​ഴ്ച അ​തി​ർ​ത്തി​യി​ൽ പാ​ക് സൈ​ന്യം ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.