മെ​ക്സി​ക്കോ ഇ​ന്ധ​ന പൈ​പ്പ് ലൈ​ൻ സ്ഫോ​ട​നം: മ​ര​ണം 89 ആ​യി
Tuesday, January 22, 2019 3:17 AM IST
മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ലെ ഹി​ഡാ​ൽ​ഗോ​യി​ൽ എ​ണ്ണ​മോ​ഷ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ വ​ൻ​സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 89 ആ​യി ഉ​യ​ർ​ന്നു. അ​പ​ക​ട​ത്തി​ൽ 71 പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ പൈ​പ്പി​ൽ ദ്വാ​ര​മി​ട്ട് എ​ണ്ണ ചോ​ർ​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ദു​ര​ന്തം.

സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്രി​മെ​ക്സ് ക​മ്പ​നി​യു​ടെ പൈ​പ്പ്‌​ലൈ​ൻ വെ​ള്ളി​യാ​ഴ്ച രാ​ത്രി പൊ​ട്ടി​ത്തെ​റി​ക്കു​ക​യും വ​ൻ തീ​പി​ടി​ത്തം ഉ​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ പൈ​പ്പി​ൽ ദ്വാ​ര​മി​ട്ട് എ​ണ്ണ ചോ​ർ​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ദു​ര​ന്തം. മോ​ഷ്ടാ​ക്ക​ളു​ടെ കേ​ന്ദ്ര​മാ​യ ഇ​വി​ടെ പൈ​പ്പ് ലൈ​ൻ തു​ള​ച്ചു​ള്ള പെ​ട്രോ​ൾ ചോ​ർ​ത്ത​ൽ പ​തി​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.