മ​നോ​ഹ​ർ പ​രീ​ക്ക​റി​നു വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ്
Tuesday, January 22, 2019 6:13 AM IST
പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റി​നു വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ്. പ​രീ​ക്ക​റി​ന്‍റെ മ​ന​സ് ശ​രി​യാ​ണ് എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് ആ​രോ​ഗ്യ​പ​ര​മാ​യി വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ച​ന്ദ്ര​കാ​ന്ത് കാ​വേ​ൽ​ക്ക​ർ പ​റ​ഞ്ഞു.

പ​രീ​ക്ക​ർ പൂ​ർ​ണ ആ​രോ​ഗ്യ​വാ​ന​ല്ല. അ​ദ്ദേ​ഹം വി​ശ്ര​മി​ക്ക​ണ​മെ​ന്നും ച​ന്ദ്ര​കാ​ന്ത് പ​റ​ഞ്ഞു. പാ​ർ​ക്രി​യാ​സ് അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു പ​രീ​ക്ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.