നേ​ര​റി​യാ​ൻ റോ ​വ​ര​ണം; മു​ണ്ടെ​യു​ടെ മ​ര​ണ​ത്തി​ൽ‌ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ
Tuesday, January 22, 2019 10:02 AM IST
മും​ബൈ: മു​ൻ കേ​ന്ദ്ര​മ​ന്ത്രി ഗോ​പി​നാ​ഥ് മു​ണ്ടെ​യു​ടെ അ​പ​ക​ട മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ണ്ടെ​യു​ടെ മ​രു​മ​ക​നും എ​ൻ​സി​പി നേ​താ​വു​മാ​യ ധ​ന​ഞ്ജ​യ് മു​ണ്ടെ രം​ഗ​ത്ത്. രാ​ജ്യ​ത്തി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ റി​സ​ര്‍​ച്ച് ആ​ന്‍​ഡ് അ​നാ​ലി​സി​സ് വിം​ഗോ (റോ) ​സു​പ്രീം​കോ​ട​തി ജ​ഡ്ജി​യോ സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ധ​ന​ഞ്ജ​യ് മു​ണ്ടെ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി​യ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മു​ണ്ടെ മ​ര​ണ​പ്പെ​ട്ട​തെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​രു​മ​ക​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

യു​എ​സി​ലു​ള്ള ഇ​ന്ത്യ​ൻ സൈ​ബ​ർ വി​ദ​ഗ്ധ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ ഞെ​ട്ടി​ത്ത​രി​ച്ചെ​ന്ന് ധ​ന​ഞ്ജ​യ് മു​ണ്ടെ പ​റ​ഞ്ഞു. ഗോ​പി​നാ​ഥ് മു​ണ്ടെ​യെ സ്നേ​ഹി​ച്ചി​രു​ന്ന​വ​രെ​ല്ലാം എ​ല്ലാ​യ്പ്പോ​ഴും ഉ​യ​ർ​ത്തി​യി​രു​ന്ന ചോ​ദ്യ​മാ​ണ് ഇ​ത് അ​പ​ക​ട​മോ അ​തോ ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക​മോ എ​ന്ന​ത്. മു​ണ്ടെ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് നേ​ര​ത്തെ​യും സം​ശ​യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ന്നും വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ ത​ന്‍റെ സം​ശ​യം ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടെ​ന്നും ധ​ന​ഞ്ജ​യ് മു​ണ്ടെ പ​റ​ഞ്ഞു.

2014 മെ​യ് 26ന് ​മോ​ദി അ​ധി​കാ​ര​മേ​റ്റ​തി​നൊ​പ്പം ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ഗോ​പി​നാ​ഥ് മു​ണ്ടെ ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് ജൂ​ണ്‍ മൂ​ന്നി​നാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍ സി​ഗ്ന​ലി​ല്‍ മു​ണ്ടെ​യു​ടെ കാ​റി​ല്‍ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. 2014 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ തി​രി​മ​റി സം​ബ​ന്ധി​ച്ച് ഗോ​പി​നാ​ഥ് മു​ണ്ടെ​യ്ക്ക് അ​റി​വു​ണ്ടാ​യി​രു​ന്ന​ത് കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് അ​മേ​രി ക്ക​യി​ൽ ക​ഴി​യു​ന്ന ഹാ​ക്ക​റാ​യ സ​യ്ദ് ഷൂ​ജ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.