സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു
Tuesday, January 22, 2019 10:24 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. സ്വ​ർ​ണം പ​വ​ന് 160 രൂ​പ​യാ​ണ് താ​ഴ്ന്ന​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​നു 24000 രൂ​പ​യാ​യി. ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​നു 3000 രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.