നി​ല​മ്പൂ​രി​ന് സ​മീ​പം സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി മ​രി​ച്ചു
Tuesday, January 22, 2019 10:32 AM IST
മ​ല​പ്പു​റം: നി​ല​മ്പൂ​രി​ന് സ​മീ​പം ക​മ്പ​നി​പ്പ​ടി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. നി​ല​മ്പൂ​ർ മു​തു​കാ​ട് സ്വ​ദേ​ശി സ​രി​ത​യാ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണ സ​രി​ത​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.