കേ​ര​ള ബാ​ർ​കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി മൂ​ന്നി​ന്
Tuesday, January 22, 2019 11:55 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള ബാ​ർ കൗ​ൺ​സി​ൽ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി മൂ​ന്നി​ന് ന​ട​ത്താ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. റി​ട്ട. ജ​സ്റ്റീ​സ് കെ.​ടി.​തോ​മ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നി​രീ​ക്ഷ​ക​നാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.