ആർ.രാജേന്ദ്രൻ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി
Tuesday, January 22, 2019 3:34 PM IST
തിരുവനന്തപുരം: സിപിഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി ആർ.രാജേന്ദ്രനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എൻ.അനിരുദ്ധൻ സ്ഥാനത്തു നിന്നും നീക്കാൻ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചതോടെയാണ് രാജേന്ദ്രന് നറുക്കു വീണത്.

80 വയസ് കഴിഞ്ഞവരെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാൻ സിപിഐയിൽ ധാരണയായിരുന്നു. ഇതേതുടർന്നാണ് അനിരുദ്ധന് സ്ഥാനചലനം സംഭവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.