കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് ഓ​വ​ർ​സീ​യ​ർ അ​റ​സ്റ്റി​ൽ
Tuesday, January 22, 2019 6:06 PM IST
മ​ല​പ്പു​റം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് ഓ​വ​ർ​സീ​യ​റെ വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം ആ​ത​വ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഓ​വ​ർ​സീ​യ​ർ അ​ബ്ദു​ൾ നാ​സ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​നി​ൽ നി​ന്ന് 2,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.

ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് സം​ഘം ഇ​വി​ടെ എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.