ഓ​സ്ക​ർ നാ​മ​നി​ർ​ദേ​ശ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു; മി​ക​ച്ച ന​ടി​യാ​കാ​ൻ ലേ​ഡി ഗാ​ഗ
Tuesday, January 22, 2019 7:38 PM IST
ക​ലി​ഫോ​ർ​ണി​യ: ഓ​സ്ക​ർ നാ​മ​നി​ർ​ദേ​ശ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. "എ ​സ്റ്റാ​ർ ഇ​സ് ബോ​ൺ' എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ മി​ക​വി​ലൂ​ടെ ലേ​ഡി ഗാ​ഗ മി​ക​ച്ച ന​ടി​ക്കു​ള്ള നാ​മ നി​ർ​ദേ​ശം സ്വ​ന്ത​മാ​ക്കി. മി​ക​ച്ച ന​ട​നു​ള്ള പ​ട്ടി​ക​യി​ൽ "വൈ​സി'​ലെ അ​ഭി​ന​യ​ത്തി​ന് ക്രി​സ്റ്റ്യ​ൻ ബെ​യി​ൽ, "എ ​സ്റ്റാ​ർ ഈ​സ് ബോ​ണി' ലെ ​അ​ഭി​ന​യ​ത്തി​ന് ബ്രാ​ഡ്‌​ലി കൂ​പ്പ​ർ എ​ന്നി​വ​ർ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

"റോ​മ' എ​ന്ന നെ​റ്റ്ഫ്ലി​ക്സ് ചി​ത്ര​മൊ​രു​ക്കി​യ അ​ൽ​ഫോ​ൺ​സ ക്വാ​റ​ൻ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി.

ബ്ലാ​ക്ക് പാ​ന്ത​ർ, ബ്ലാ​ക്ക് ക്ലാ​ൻ​സ് മാ​ൻ, ദി ​ഫേ​വ്റി​റ്റ്, റോ​മ, എ ​സ്റ്റാ​ർ ഈ​സ് ബോ​ൺ, വൈ​സ്, ഗ്രീ​ൻ ബു​ക്ക്, ബൊ​ഹീ​മി​യ​ൻ റാ​പ്സ​ഡി എ​ന്നീ ചി​ത്ര​ങ്ങ​ൾ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.