വോ​ട്ടിം​ഗ് മെ​ഷീ​ൻ വി​വാ​ദം: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ പ​രാ​തിയിൽ അ​ന്വേ​ഷണം ഉടനെന്ന് പോ​ലീ​സ്
Tuesday, January 22, 2019 8:23 PM IST
ന്യൂ​ഡ​ൽ​ഹി: 2014ലെ ​ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍​അ ട്ടി​മ​റി ന​ട​ന്നെ​ന്ന അ​മേ​രി​ക്ക​ൻ ഹാ​ക്ക​റു​ടെ ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ന​ൽ​കി​യ പ​രാ​തി​യി​ൽ ഉ​ട​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്.

505-ാം വ​കു​പ്പു പ്ര​കാ​ര​മാ​കും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യെ​ന്നും അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.