മ​ഹാ​രാ​ഷ്ട്ര സെ​ക്ര​ട്ട​റി​യേ​റ്റ് കാ​ന്‍റീ​നി​ലേ​ക്ക് 13 വെ​യി​റ്റ​ർ​മാ​രു​ടെ ഒ​ഴി​വ്; അ​പേ​ക്ഷ​ക​ർ 7,000
Wednesday, January 23, 2019 12:01 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര‍​യി​ൽ സെ​ക്ര​ട്ട​റി​യേ​റ്റ് കാ​ന്‍റീ​നി​ൽ 13 വെ​യി​റ്റ​ർ​മാ​രു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​ത് 7,000 പേ​ർ. നാ​ലാം ക്ലാ​സ് യോ​ഗ്യ​ത​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും അ​പേ​ക്ഷ​ക​രി​ൽ ബി​രു​ദ​ധാ​രി​ക​ൾ വ​രെ ഉ​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​ണെ​ന്ന് ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി.

യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വ​ൻ പ​രാ​ജ​യ​മാ​ണെ​ന്ന് എ​ൻ​സി​പി നേ​താ​വ് ന​വാ​ബ് മാ​ലി​ക് പ​റ​ഞ്ഞു. പു​തി​യ സം​രം​ഭ​ങ്ങ​ൾ ഒ​ന്നും ത​ന്നെ സം​സ്ഥാ​ന​ത്ത് തു​ട​ങ്ങു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി സൃ​ഷ്ടി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ ആ​രോ​പ​ണം സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ത​ള്ളി. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടെ​ന്നും ആ​ർ​ക്കും അ​പേ​ക്ഷി​ക്കാ​മെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. 2016ൽ 33.56 ​ശ​ത​മാ​ന​മാ​യി​രു​ന്നു തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക്. ഇ​ത് 42.2 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.