സി.​കെ. വി​നീ​ത് ബ്ലാ​സ്റ്റേ​ഴ്സ് വി​ട്ടു; ജി​ങ്ക​നും അ​ന​സും മ​ഞ്ഞ​പ്പ​ട​യെ കൈ​വി​ടി​ല്ല
Wednesday, January 23, 2019 4:52 AM IST
കൊ​ച്ചി: മ​ല​യാ​ളി താ​രം സി.​കെ. വി​നീ​ത് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് വി​ട്ടു. ചെ​ന്നൈ​യി​ൻ എ​ഫ്സി​യി​ലേ​ക്കാ​ണ് വി​നീ​ത് ചേ​ക്കേ​റു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച​യു​ണ്ടാ​കും.

ബ്ലാ​സ്റ്റേ​ഴ്സി​ലെ പ്ര​ധാ​ന മ​ല​യാ​ളി താ​ര​മാ​യി​രു​ന്ന സി.​കെ വി​നീ​ത് ഈ ​സീ​സ​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ക്ല​ബ് വി​ടു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ വി​നീ​തി​നാ​യി ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് ത​ന്നെ രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ബ്ലാ​സ്റ്റേ​ഴ്സ് വി​ടു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്ന സ​ന്ദേ​ശ് ജി​ങ്ക​നും അ​ന​സ് എ​ട​ത്തൊ​ടി​ക​യും ഈ ​സീ​സ​ണി​ലും ക്ല​ബി​നൊ​പ്പം തു​ട​രും. ജ​നു​വ​രി ഒ​ന്ന് മു​ത​ൽ 31 വ​രെ​യാ​ണ് ഐ​എ​സ്എ​ലി​ലെ ട്രാ​ൻ​സ്ഫ​ർ വി​ൻ​ഡോ കാ​ലാ​വ​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.