ബോ​ട്ടെം​ഗ് ബാ​ഴ്സ​ലോ​ണ​യി​ൽ
Wednesday, January 23, 2019 7:04 AM IST
ബാ​ഴ്സ​ലോ​ണ: ജ​ർ​മ​ൻ ഫു​ട്ബോ​ള​ർ കെ​വി​ൻ-​പ്രി​ൻ​സ് ബോ​ട്ടെം​ഗി​നെ ബാ​ഴ്സ​ലോ​ണ ടീ​മി​ൽ എ​ത്തി​ച്ചു. ഇ​റ്റാ​ലി​യ​ൻ ക്ല​ബ്ബ് സാ​സ്വോ​ളോ​യി​ൽ​നി​ന്ന് വാ​യ്പാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ഴ്സ ബോ​ട്ടെം​ഗി​നെ വാ​ങ്ങി​യ​ത്.

ജ​നു​വ​രി ട്രാ​ൻ​സ്ഫ​ർ വി​ൻ​ഡോ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ബാ​ഴ്സ​യു​ടെ നീ​ക്കം. ആ​ക്ര​മ​ണ​ത്തി​ൽ ലൂ​യി​സ് സു​വാ​ര​സി​നു സ​ഹാ​യി​യാ​യാ​ണ് ബോ​ട്ടെം​ഗി​നെ ബാ​ഴ്സ വാ​ങ്ങു​ന്ന​ത്. കോ​പ്പ ഡെ​ൽ​റേ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബോ​ട്ടെം​ഗ് ബാ​ഴ്സ​ക്കാ​യി അ​ര​ങ്ങേ​റു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

സ്പ​ർ​സ്, പോം​പെ, എ​സി മി​ലാ​ൻ, ടോ​ട്ട​നം, പോ​ർ​ട്സ്മൗ​ത് എ​ന്നി​വ​ർ​ക്ക് വേ​ണ്ടി ബോ​ട്ടെം​ഗ് ക​ളി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.