കോ​ഴി​ക്കോ​ട്ട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്
Wednesday, January 23, 2019 9:17 AM IST
കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര ച​ങ്ങ​രോ​ത്ത് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​യ കെ.​പി.​ജ​യേ​ഷി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്.

പു​ല​ർ​ച്ചെ ആ​റി​നാ​യി​രു​ന്നു സം​ഭ​വം. ആ​രാ​ണ് ബോം​ബേ​റ​രി​നു പി​ന്നി​ലെ​ന്ന് വ്യ​ക്ത​മ​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.