വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ പു​ന്ന​ല ശ്രീ​കു​മാ​ർ; ന​വോ​ത്ഥാ​ന സ​മി​തി​യി​ൽ വി​ള്ള​ൽ
Wednesday, January 23, 2019 9:58 AM IST
തി​രു​വ​ന​ന്ത​പു​രം: നവോത്ഥാന പാരമ്പര്യമുള്ള സം​ഘ​ട​ന​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പം ന​ൽ​കി​യ ന​വോ​ത്ഥാ​ന സ​മി​തി​യി​ൽ വി​ള്ള​ൽ. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കേരള പു​ല​യർ മ​ഹാ​സ​ഭാ (കെപിഎംഎസ്) നേ​താ​വ് പു​ന്ന​ല ശ്രീ​കു​മാ​ർ രം​ഗ​ത്തെ​ത്തി.

വ​നി​താ മ​തി​ൽ പൊ​ളി​ഞ്ഞുവെന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യെ​ന്ന് പു​ന്ന​ല പ​റ​ഞ്ഞു. വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന പ്ര​തി​യോ​ഗി​ക​ൾ​ക്ക് ക​രു​ത്ത് പ​ക​ർ​ന്നു. ഇ​ക്കാ​ര്യ​ത്ത​ൽ അ​ദ്ദേ​ഹം ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്നും പു​ന്ന​ല കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.