മൂ​ന്നാ​ർ: പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ല്ല
Monday, February 11, 2019 6:53 PM IST
കൊ​ച്ചി: മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ കോ​ട​തിയ​ല​ക്ഷ്യ​ക്കേ​സ് ഫ​യ​ൽ ചെ​യ്യി​ല്ല. പ​ക​രം, ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ഹ​ർ​ജി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ അ​ഡീ.​എ​ജി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​നം.

കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി വേ​ണോ​യെ​ന്ന് ഹൈ​ക്കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നാ​ണ് കൂ​ടി​ക്കാ​ഴ്ച​യി​ലെ​ടു​ത്ത തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.