മ​ണ്ണാ​ർ​ക്കാ​ട്ട് കെഎ​സ്ആ​ർ​ടി​സി ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു
Monday, February 11, 2019 7:43 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് ചൂ​രി​യോ​ടാ​ണ് സം​ഭ​വം. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ജോ​പോ​ൾ (42), പൂ​ത്തോ​ൾ ക​രു​തു​കു​ള​ങ്ങ​ര സ്വ​ദേ​ശി ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കെഎ​സ്ആ​ർ​ടി​സി ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.