സി​പി​എ​മ്മു​കാ​ർ അ​ക്ര​മം പാ​ർ​ട്ടി പ​രി​പാ​ടി​യാ​യി കൊ​ണ്ടു ന​ട​ക്കു​ന്നു​വെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള
Monday, February 11, 2019 11:21 PM IST
ക​ണ്ണൂ​ർ: സി​പി​എ​മ്മി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. സി​പി​എ​മ്മു​കാ​ർ അ​ക്ര​മം പാ​ർ​ട്ടി പ​രി​പാ​ടി​യാ​യി കൊ​ണ്ടു ന​ട​ക്കു​ന്ന​വ​രാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി ന​ഷ്ട​മാ​കു​ന്ന ഘ​ട്ട​ത്തി​ൽ സി​പി​എം ബി​ജെ​പി​യു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. 1999-ൽ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന വാ​ജ്പേ​യി​യെ കൊ​ണ്ട് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്താ​ണ് ഈ ​പ​ദ​വി നി​ല​നി​ർ​ത്തി​യ​ത്. എ​ന്നാ​ൽ ഒ​ന്നാം യു​പി​എ സ​ർ​ക്കാ​രി​ന് ഇ​ട​തു​പ​ക്ഷം പി​ന്തു​ണ ന​ൽ​കി ബി​ജെ​പി​യെ ച​തി​ച്ചെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.