തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ഹ​നാ​പ​ക​ടം; ര​ണ്ടു പേ​ർ മ​രി​ച്ചു
Tuesday, February 12, 2019 1:09 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. കൂ​ട്ട​യി​ടി​യെ​ത്തു​ട​ർ​ന്ന് തീ​പി​ടു​ത്ത​മു​ണ്ടാ​യി. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ ​അ​ണ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.