ആ​ന്ധ്ര​യ്ക്ക് പ്ര​ത്യേ​ക പ​ദ​വി: കോ​ണ്‍​ഗ്ര​സ് എ​ക്കാ​ല​വും പി​ന്തു​ണ​ച്ചി​രു​ന്ന​താ​യി മ​ന്‍​മോ​ഹ​ന്‍ സിം​ഗ്
Tuesday, February 12, 2019 3:08 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്ര​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന​തി​നെ കോ​ണ്‍​ഗ്ര​സ് എ​ക്കാ​ല​വും പി​ന്തു​ണ​ച്ചി​രു​ന്ന​താ​യി മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗ്. ആ​ന്ധ്ര​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ച​ന്ദ്ര​ബാ​ബു നാ​യി​ഡു ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന്‍​മോ​ഹ​ന്‍ സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി പ​ദം വ​ഹി​ച്ചി​രു​ന്ന കാ​ല​ത്താ​ണ് ആ​ന്ധ്ര​പ്ര​ദേ​ശി​നെ വി​ഭ​ജി​ച്ച് തെ​ല​ങ്കാ​ന​യും പു​തി​യ ആ​ന്ധ്ര​പ്ര​ദേ​ശും രൂ​പീ​ക​രി​ച്ച​ത്. ആ​ന്ധ്ര​യ്ക്ക് പ്ര​ത്യേ​ക പ​ദ​വി എ​ന്ന ആ​വ​ശ്യം പാ​ർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ച​താ​ണ്. അ​തു ന​ട​പ്പാ​ക്കു​ക എ​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​യെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ൻ​പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.



ആ​ന്ധ്ര​പ്ര​ദേ​ശി​ന് പ​ത്ത് വ​ര്‍​ഷ​ത്തേ​ക്ക് പ്ര​ത്യേ​ക സം​സ്ഥാ​ന​പ​ദ​വി ന​ല്‍​കു​മെ​ന്നാ​ണ് അ​ന്ന് മ​ന്‍​മോ​ഹ​ന്‍ സിം​ഗ് രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.