പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​നി​ടെ മി​ഗ് വി​മാ​നം ത​ക​ർ​ന്നു​വീ​ണു; പൈ​ല​റ്റ് ര​ക്ഷ​പ്പെ​ട്ടു
Tuesday, February 12, 2019 8:33 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മീ​റി​ൽ വ്യോ​മ​സേ​ന​യു​ടെ മി​ഗ്-27 വി​മാ​നം ത​ക​ർ​ന്നു​വീ​ണു. പൊ​ഖ്റാ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പൈ​ല​റ്റ് ര​ക്ഷ​പ്പെ​ട്ടു.

പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​നി​ടെ വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.