കാ​ഷ്മീ​രി​ൽ വീ​ണ്ടും സ്ഫോ​ട​നം: മേജർക്ക് ദാരുണാന്ത്യം
Saturday, February 16, 2019 5:35 PM IST
ശ്രീ​ന​ഗ​ർ: രാ​ജ്യം ന​ടു​ങ്ങി​യ സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ കാ​ഷ്മീ​രി​ൽ വീ​ണ്ടും സ്ഫോ​ട​നം. ര​ജൗ​രി സെ​ക്ട​റി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ എ​ത്ര​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​തെ​ന്ന് വ്യ​ക്ത​മ​ല്ല.

സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണ​മെ​ന്തെ​ന്നും അ​റി​വാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ആ​ക്ര​മ​ണ​വു​മാ​യി ഇ​തി​ന് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.