പാ​ല​ക്കാ​ട്ട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ‌ ഒ​രു മ​ര​ണം
Saturday, February 16, 2019 7:00 PM IST
പാ​ല​ക്കാ​ട്: കു​ഴ​ൽ​മ​ന്ദ​ത്ത് ബൈ​ക്ക്, ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ ആ​ലു​വ സ്വ​ദേ​ശി ജി​ൻ​സ് വ​ർ​ഗീസ് (22) ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.