കോ​ണ്‍​ഗ്ര​സ​ല്ല മോ​ദി​യാ​ണു ഭ​രി​ക്കു​ന്ന​ത്, തി​രി​ച്ച​ടി​ച്ചി​രി​ക്കും; അ​മി​ത് ഷാ​യു​ടെ മു​ന്ന​റി​യി​പ്പ്
Sunday, February 17, 2019 4:16 PM IST
ല​ക്കിം​പു​ർ: പു​ൽ​വാ​മ​യി​ലെ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​രു​ടെ ജീ​വ​ത്യാ​ഗം പാ​ഴാ​വി​ല്ലെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​ആ​സാ​മി​ലെ ല​ക്കിം​പൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ്ര​സം​ഗി​ക്ക​വെ​യാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശം. കോ​ണ്‍​ഗ്ര​സ​ല്ല, ബി​ജെ​പി​യാ​ണ് ഭ​രി​ക്കു​ന്ന​തെ​ന്നും അ​മി​ത് ഷാ ​പ​രി​ഹ​സി​ച്ചു.

പാ​ക്കി​സ്ഥാ​ന്‍റെ​യും അ​വ​ർ പി​ന്തു​ണ​യ്ക്കു​ന്ന ഭീ​ക​ര​രു​ടെ​യും ഭീ​രു​ത്വ​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​തി​രി​ക്കി​ല്ല. കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ​ല്ല, ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രാ​ണ്. ഭീ​രു​ത്വം നി​റ​ഞ്ഞ ന​ട​പ​ടി​ക​ളി​ലൂ​ടെ ഈ ​യു​ദ്ധം ജ​യി​ക്കാ​മെ​ന്ന് ആ​രെ​ങ്കി​ലും ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ, ഭീ​ക​ര​വാ​ദ​ത്തെ വേ​രോ​ടെ പി​ഴു​തെ​റി​യു​മെ​ന്ന് അ​വ​ർ മ​ന​സി​ലാ​ക്കി​ക്കൊ​ള്ളൂ. ഭീ​ക​ര​ത​യ്ക്കെ​തി​രേ പോ​രാ​ടാ​ൻ ഏ​റ്റ​വും ക​രു​ത്തും നി​ശ്ച​യ​ദാ​ർ​ഡ്യ​വു​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യാ​ണു മോ​ദി- അ​മി​ത് ഷാ ​പ​റ​ഞ്ഞു.

പൗ​ര​ത്വ ബി​ല്ലി​നെ സം​ബ​ന്ധി​ച്ചും അ​മി​ത് ഷാ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി​യാ​ണ് പൗ​ര​ത്വ ബി​ൽ കൊ​ണ്ടു​വ​ന്ന​തെ​ന്നും ബി​ൽ കൊ​ണ്ടു​വ​ന്നി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ആ​സാ​മി​ന്‍റെ ഭാ​വി അ​പ​ക​ട​ത്തി​ൽ ആ​കു​മാ​യി​രു​ന്നെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.