മെ​ഹ​ബൂ​ബ സ​ന്ദ​ര്‍​ശി​ക്കാ​നി​രി​ക്കെ ജ​മ്മു​വി​ലെ പി​ഡി​പി ഓ​ഫീ​സ് സീ​ൽ ചെ​യ്തു
Sunday, February 17, 2019 4:35 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി​ക​ളു​മാ​യി ഭ​ര​ണ​കൂ​ടം. പ്ര​ധാ​ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യ പി​ഡി​പി​യു​ടെ ജ​മ്മു​വി​ലെ ഓ​ഫീ​സ് പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി സീ​ൽ ചെ​യ്തു.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല​യും പ​രി​ഗ​ണി​ച്ചാ​ണു ന​ട​പ​ടി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി ഓ​ഫീ​സ് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു മു​ന്പാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ന്നു പാ​ർ​ട്ടി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.