ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ​തി​രാ​യ പ്ര​മേ​യം: ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് യൂ​ത്ത്കോ​ൺ​ഗ്ര​സ്
Sunday, February 17, 2019 7:40 PM IST
മ​ല​പ്പു​റം: മു​സ്‌​ലീം ലീ​ഗ് നേ​താ​വ് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന രാ​ഷ്ട്രീ​യ പ്ര​മേ​യം പാ​സാക്കി​യ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് യൂ​ത്ത്കോ​ൺ​ഗ്ര​സ്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി യൂ​ത്ത്​കോ​ൺ​ഗ്ര​സ് പൊ​ന്നാ​നി മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യ​ത്.

പ്ര​മേ​യ​ത്തി​ലെ പ​രാമ​ർ​ശം പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് യൂ​ത്ത്കോ​ൺ​ഗ്ര​സ് ഇ​ത് സം​ബ​ന്ധി​ച്ച പ്ര​മേ​യം പാ​സാ​ക്കി​യ​ത്. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ അ​തു പോ​ലെ​യു​ള്ള നേ​താ​ക്ക​ളോ വേ​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വ​ശ്യം.

മു​സ്‌​ലീം ലീ​ഗി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​യ പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച വി​ജ​യ​മാ​ണ് ഇ.​ടി നേ​ടി​യ​ത്. 1977 മു​ത​ല്‍ മു​സ്‌​ലീം ലീ​ഗ് വി​ജ​യി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ 2009 ലും 2014 ​ലും ലീ​ഗ് ടി​ക്ക​റ്റി​ല്‍ വി​ജ​യി​ച്ച ഇ.​ടി​ക്ക് ന​റു​ക്ക് വീ​ണാ​ൽ ഇ​ത് മൂ​ന്നാമൂ​ഴ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.