സൈ​നി​ക​രെ അ​ധി​ഷേ​പി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റ്; വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ
Sunday, February 17, 2019 9:01 PM IST
കാ​സ​ർ​ഗോ​ഡ്: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ സൈ​നി​ക​രെ അ​ധി​ഷേ​പി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ടാം​വ​ർ​ഷ എം​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് വി​ദ്യാ​ർ​ഥി അ​വ​ള രാ​മു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി ജാ​മ്യ​മി​ല്ലാ വ​കു​പ്പു​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ന്ധ്ര സ്വ​ദേ​ശി​യാ​ണ് അ​വ​ള രാ​മു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.