പു​തു​ച്ചേ​രി: ഗ​വ​ർ​ണ​റു​മാ​യു​ള്ള ച​ർ​ച്ച ബ​ഹി​ഷ്ക​രി​ച്ച് നാ​രാ​യ​ണ​സ്വാ​മി; സ​മ​രം തു​ട​രും
Sunday, February 17, 2019 9:06 PM IST
പു​തു​ച്ചേ​രി: ഭ​ര​ണ​പ്ര​തി​സ​ന്ധി തു​ട​രു​ന്ന പു​തു​ച്ചേ​രി​യി​ൽ ല​ഫ്. ഗ​വ​ർ​ണ​ർ കി​ര​ണ്‍ ബേ​ദി​യു​മാ​യി ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച​യി​ൽ​നി​ന്നും മു​ഖ്യ​മ​ന്ത്രി നാ​രാ​യ​ണ​സ്വാ​മി പി​ൻ​മാ​റി. തു​ട​ർ ച​ർ​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലോ, ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​ലോ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പി​ൻ​മാ​റ്റം.

അ​തേ​സ​മ​യം, പു​തു​ച്ചേ​രി​യി​ല്‍ ല​ഫ്. ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന സ​മ​രം നാ​ലാം ദി​വ​സ​വും തു​ട​രു​ക​യാ​ണ്. ല​ഫ്. ഗ​വ​ർ​ണ​ർ ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്നു​വെ​ന്നും കാ​ണി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ​സ്വാ​മി സ​മ​രം തു​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.