കാ​സ​ർ​ഗോ​ട്ട് ര​ണ്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടേ​റ്റ് മ​രി​ച്ചു
Sunday, February 17, 2019 9:27 PM IST
മ​ഞ്ചേ​ശ്വ​രം: കാ​സ​ർ​ഗോ​ട്ട് ര​ണ്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടേ​റ്റു മ​രി​ച്ചു. പെ​രി​യ ക​ല്യോ​ട്ട് സ്വ​ദേ​ശി​ക​ളാ​യ കൃ​പേ​ഷ് (21), ശ​ര​ത്ത് ലാ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും കാ​റി​ലെ​ത്തി​യ അ​ജ്ഞാ​ത സം​ഘം ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കൃ​പേ​ഷ് സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. ശ​ര​ത്തി​നെ മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി മേ​ഖ​ല​യി​ൽ സി​പി​എം-​കോ​ണ്‍​ഗ്ര​സ് സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്നു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സ് തി​ങ്ക​ളാ​ഴ്ച ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​ങ്ക​ളാ​ഴ്ച പ്ര​തി​ഷേ​ധ ദി​ന​വും ആ​ച​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.