ബ​ലൂ​ചി​സ്ഥാ​നി​ൽ പാ​ക് സൈ​ന്യ​ത്തി​നു​നേ​രെ ചാ​വേ​റാ​ക്ര​മ​ണം; ഒ​ന്പ​തു മ​ര​ണം
Sunday, February 17, 2019 11:01 PM IST
ഇ​സ്‌ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ൽ സൈ​ന്യ​ത്തി​നു നേ​രെ​യു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ ഒ​ന്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സൈ​നി​ക വ്യൂ​ഹ​ത്തി​നു നേ​രെ​യാ​ണ് ചാ​വേ​ർ ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

സൗ​ദി കി​രീ​ട​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പാ​ക്കി​സ്ഥാ​നി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആക്രമണത്തിന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ബ​ലൂചി​സ്ഥാ​ൻ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ടും ബ​ലൂ​ചി​സ്ഥാ​ൻ റി​പ്പ​ബ്ലി​ക്ക​ൻ ഗാ​ർ​ഡും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.