കാ​സ​ർ​ഗോ​ഡ് കൊ​ല​പാ​ത​കം: പാ​ർ​ട്ടി​ക്ക് പ​ങ്കി​ല്ലെ​ന്ന് സി​പി​എം
Sunday, February 17, 2019 11:05 PM IST
കാ​സ​ർ​ഗോ​ഡ്: പെ​രി​യ ക​ല്യോ​ട്ട് ര​ണ്ടു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്ന് സി​പി​എം.

ഇ​തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും പാർട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞു.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​തി​ൽ എ​ന്തെ​ങ്കി​ലും പ​ങ്കു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ൽ അ​വ​ർ പി​ന്നീ​ട് പാ​ർ​ട്ടി​യി​ലു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.