കാ​സ​ർ​ഗോ​ഡ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി
Sunday, February 17, 2019 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എ​മ്മിനെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ സി​പി​എ​മ്മാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി തു​റ​ന്ന​ടി​ച്ചു.

സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​തക രാ​ഷ്ട്രീ​യം അ​ടി​യ​ന്തി​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ മു​ല്ല​പ്പ​ള്ളി സം​ഭ​വ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.