ഹ​ർ​ത്താ​ൽ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ച​ത്തെ പ​രീ​ക്ഷ​ക​ൾ മാ​റ്റി
Sunday, February 17, 2019 11:49 PM IST
ക​ണ്ണൂ​ർ: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന ഹ​ർ​ത്താ​ൽ മൂ​ലം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.