രാ​ജ​സ്ഥാ​നി​ൽ പ​ന്നി​പ്പ​നി പ​ട​രു​ന്നു; മ​ര​ണം 127 ആ​യി
Monday, February 18, 2019 2:16 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ പ​ന്നി​പ്പ​നി ഭീ​തി​ക​ര​മാ​യ വി​ധം വ്യാ​പി​ക്കു​ന്നു. ജ​നു​വ​രി മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ 3508 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 127 പേ​ർ​ക്കാ​ണ് പ​ന്നി​പ്പ​നി മൂ​ലം ജീ​വ​ഹാ​നി സം​ഭ​വി​ച്ച​ത്.

ജ​യ്സാ​ൽ​മീ​ർ, ജ​യ്പു​ർ, ഉ​ദ​യ്പു​ർ, ചി​റ്റോ​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗം വ്യാ​പ​ക​മാ​യി പ​ട​രു​ന്ന​ത്. രാ​ജ്യ​ത്താ​ക​മാ​നം ഈ ​വ​ർ​ഷം ആ​റാ​യി​ല​ത്തി​ല​ധി​കം പ​ന്നി​പ്പ​നി കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തി​ൽ മൂ​വാ​യി​ര​ത്തോ​ളം കേ​സു​ക​ളും രാ​ജ​സ്ഥാ​നി​ലാ​യി​രു​ന്നു. മ​ഴ​ക്കാ​ലം നീ​ണ്ടു പോ​യ​തും അ​തി ശൈ​ത്യ​വു​മാ​ണ് പ​നി പ​ട​രാ​ൻ കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.