ട്വി​റ്റ​റി​ൽ ടോ​പ്പ് ട്രെ​ന്‍റാ​യി "സി​പി​എം ടെ​റ​ർ'
Monday, February 18, 2019 10:33 AM IST
കോ​ട്ട​യം: കാ​സ​ർ​ഗോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടേ​റ്റു മ​രി​ച്ച​തി​നു പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സി​പി​എ​മ്മി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം. "സി​പി​എം ടെ​റ​ർ' എ​ന്ന ഹാ​ഷ് ടാ​ഗി​ലാ​ണ് ട്വി​റ്റ​റ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വി​മ​ർ​ശ​നം.

"സി​പി​എം ടെ​റ൪' എ​ന്ന വി​ഷ​യം ട്വി​റ്റ​റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍​പേ൪ ട്വീ​റ്റ് ചെ​യ്ത ട്രെ​ന്‍റിം​ഗ് ടോ​പ്പിക്കാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ട്വി​റ്റ​റി​ല്‍ പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണം ആ​യി​രു​ന്നു ട്രെ​ന്‍റിം​ഗ് ടോ​പ്പാ​യി നി​ന്നി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.