ജ​യ്ഷെ മു​ഹ​മ്മ​ദി​നെ​യും സി​പി​എ​മ്മി​നെ​യും നി​രോ​ധി​ക്ക​ണ​മെ​ന്ന് വി.​ടി. ബ​ൽ​റാം
Monday, February 18, 2019 10:49 AM IST
പാ​ല​ക്കാ​ട്: കാ​സ​ർ​ഗോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വി.​ടി. ബ​ൽ​റാം എം​എ​ൽ​എ. ജ​യ്ഷെ മു​ഹ​മ്മ​ദി​നെ​യും സി​പി​എ​മ്മി​നെ​യും നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ചി​ത്ര​ത്തി​ൽ സി​പി​എം ടെ​റ​ർ ഹാ​ഷ് ടാ​ഗും ന​ൽ​കി​യി​ട്ടു​ണ്ട്. കാസ​ർ​ഗോ​ട്ടെ കൊ​ല​പാ​ത​ക​ത്തി​നെ​തി​രേ നേ​ര​ത്തേ, ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​ല്‍ പ​ല​യി​ട​ത്തും അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.