തൂ​ത്തു​ക്കു​ടി സ്റ്റെ​ർ​ലൈ​റ്റ് പ്ലാ​ന്‍റ് തു​റ​ക്കി​ല്ല; വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി
Monday, February 18, 2019 11:46 AM IST
ന്യൂ​ഡ​ൽ​ഹി: തൂ​ത്തു​ക്കു​ടി​യി​ലെ സ്റ്റെ​ർ​ലൈ​റ്റ് പ്ലാ​ന്‍റ് തു​റ​ക്കാ​നു​ള്ള ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി. വേ​ദാ​ന്ത ക​ന്പ​നി​ക്ക് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ടി​യ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ന​ട​പ​ടി​യാ​ണ് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ റ​ദ്ദാ​ക്കി​യി​രു​ന്ന​ത്. പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ചു നാ​ട്ടു​കാ​ർ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണു ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.