ഒ​ന്ന​ര​ക്കോ​ടി​യു​ടെ ത​ട്ടി​പ്പു കേ​സ്; സ​രി​ത​യേ​യും ബി​ജു രാ​ധാ​കൃ​ഷ്ണ​നെ​യും വെ​റു​തെ​വി​ട്ടു
Monday, February 18, 2019 11:53 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു കേ​സി​ൽ സോ​ളാ​ർ കേ​സ് പ്ര​തി സ​രി​ത നാ​യ​രെ​യും ബി​ജു രാ​ധാ​കൃ​ഷ്ണ​നെ​യും കോ​ട​തി വെ​റു​തെ​വി​ട്ടു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ടി.​സി.​മാ​ത്യു​വി​ൽ നി​ന്ന് 1.5 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്ന കേ​സി​ലാ​ണ് സി​ജെ​എം കോ​ട​തി​യു​ടെ വി​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.