ഞ​ങ്ങ​ൾ​ക്കൊ​ന്നു​മ​റി​യി​ല്ലേ..! ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എ​മ്മി​ന് പ​ങ്കി​ല്ലെ​ന്ന് കോ​ടി​യേ​രി
Monday, February 18, 2019 12:16 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ട്ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എ​മ്മി​ന് പ​ങ്കി​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ൽ അ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും അ​ത്ത​ര​ക്കാ​ർ​ക്ക് യാ​തൊ​രു​വി​ധ സ​ഹാ​യ​ങ്ങ​ളും പാ​ർ​ട്ടി ന​ൽ​കി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പ​റ​ഞ്ഞ കോ​ടി​യേ​രി ആ​രെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യു​ന്ന കു​റ്റ​ങ്ങ​ൾ സി​പി​എ​മ്മി​ന് ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.