പാ​ല​ക്കാ​ട്ട് പെ​ട്രോ​ൾ പ​മ്പി​ന് തീ​പി​ടി​ച്ചു; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം
Monday, February 18, 2019 12:25 PM IST
പാ​ല​ക്കാ​ട്: കോ​ങ്ങാ​ട് ടൗ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ പെ​ട്രോ​ള്‍ പ​മ്പി​ന് തീ​പി​ടി​ച്ചു. പ​മ്പി​ല്‍ സ്ഥി​ര​മാ​യി പാ​ര്‍​ക്ക് ചെ​യ്യു​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം.

ബ​സ് ഇ​ടി​ച്ച് പെ​ട്രോ​ള്‍ ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ പോ​യ​ന്‍റി​ലാ​ണ് തീ ​പി​ടി​ച്ച​ത്. മ​ണ്ണാ​ര്‍​ക്കാ​ട്, പാ​ല​ക്കാ​ട് യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​നയുടെ രണ്ടു യൂ​ണി​റ്റു​ക​ള്‍ എ​ത്തി തീ ​അ​ണ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.