തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ച്ചു
Monday, February 18, 2019 12:54 PM IST
ഇ​ടു​ക്കി: തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ഭ​ര​ണം യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ജെ​സി ആ​ന്‍റ​ണി​യാ​ണ് പു​തി​യ ചെ​യ​ർ​പേ​ഴ്സ​ൺ.

എ​ൽ​ഡി​എ​ഫി​ലെ മി​നി മ​ധു​വി​നെ ഒ​രു വോ​ട്ടി​നാ​ണ് ജെ​സി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.