മ​ഞ്ഞു​രു​ക്കാ​ൻ കു​ഞ്ഞാ​ലി​ക്കു​ട്ടി: നി​ല​പാ​ടി​ലു​റ​ച്ച് മാ​ണി​യും ജോ​സ​ഫും
Monday, February 18, 2019 1:16 PM IST
കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​ധി​ക സീ​റ്റ് വി​ഷ​യ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ൽ ഉ​ട​ലെ​ടു​ത്ത ത​ർ​ക്ക​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഇ​ട​പെ​ട​ൽ.

പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം.​മാ​ണി​യു​മാ​യും വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫു​മാ​യും കു​ഞ്ഞാ​ലി​ക്കു​ട്ടി ച​ർ​ച്ച ന​ട​ത്തി.അ​ധി​ക​മാ​യി സീ​റ്റ് ല​ഭി​ച്ചാ​ൽ അ​ത് വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ ഇ​രു​നേ​താ​ക്ക​ളും ഉ​റ​ച്ച് നി​ന്നു​വെ​ന്നാ​ണ് വി​വ​രം.

ജോ​സ് കെ.​മാ​ണി​യെ പാ​ർ​ട്ടി ത​ല​പ്പ​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ത്തി​ലും ജോ​സ​ഫ് അ​തൃ​പ്തി അ​റി​യി​ച്ചെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.