കാസർഗോട്ടെ കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ച് സി​പി​എം കേ​ന്ദ്രനേ​തൃ​ത്വം
Monday, February 18, 2019 2:56 PM IST
ന്യൂ​ഡ​ൽ​ഹി: കാ​സ​ർ​ഗോ​ട്ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ച് സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം. കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന് സി​പി​എം എ​തി​രാ​ണെ​ന്ന് പാർട്ടി പോ​ളി​റ്റ് ബ്യൂ​റോ അം​ഗം ബൃ​ന്ദ കാ​രാ​ട്ട് പ​റ​ഞ്ഞു.

നേ​ര​ത്തേ, കാ​സ​ർ​ഗോ​ട്ടെ സം​ഭ​വ​ത്തി​ൽ സിപിഎമ്മിന് പ​ങ്കി​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഏതെ​ങ്കി​ലും ത​ര​ത്തി​ൽ തങ്ങളുടെ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ൽ അ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.