നാട്യം അവിടെ മതി, ഇവിടെ വേണ്ട...പാ​ക് താ​ര​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ സി​നി​മകളിൽ വിലക്ക്
Monday, February 18, 2019 3:37 PM IST
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​നോ​ടു​ള്ള നി​ലാ​ട് കൂ​ടു​ത​ൽ ക​ടു​പ്പി​ച്ച് ഇ​ന്ത്യ. പാ​ക് സി​നി​മാ താ​ര​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ന്ത്യ സ​മ്പൂ​ർ​ണ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഓ​ൾ ഇ​ന്ത്യ സി​നി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പാ​ക് ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ​യോ പ്ര​വ​ർ​ത്ത​ക​രു​ടെ​യോ ഒ​പ്പം സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഏ​തെ​ങ്കി​ലും സം​ഘ​ട​ന​ക​ളോ വ്യ​ക്തി​ക​ളോ നി​ർ​ബ​ന്ധി​ച്ച​താ​യി പ​രാ​തി ല​ഭി​ച്ചാ​ൽ അ​വ​ർ​ക്കെ​തി​രെ​യും അ​സോ​സി​യേ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും മ​റ്റെ​ന്തും അ​തി​നു ശേ​ഷ​മേ ഉ​ള്ളു​വെ​ന്നും അ​സോ​സി​യേ​ഷ​ൻ കു​റി​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.