മ​ഹാ​രാ​ഷ്ട്ര​യി​ൽ ശി​വ​സേ​ന​യെ ചേ​ർ​ത്തു പി​ടി​ച്ച് അ​മി​ത് ഷാ
Monday, February 18, 2019 8:56 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ശി​വ​സേ​ന​യെ ചേ​ർ​ത്തു പി​ടി​ച്ച് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​രാ​ഷ്ട​യി​ൽ ബി​ജെ​പി​യും ശി​വ​സേ​ന​യും ഒ​ന്നി​ച്ചു മ​ത്സ​രി​ക്കാ​ൻ ധാ​ര​ണ.

25 സീ​റ്റു​ക​ളി​ൽ ബി​ജെ​പി​യും 23 സീ​റ്റു​ക​ളി​ൽ ശി​വ​സേ​ന​യും മ​ത്സ​രി​ക്കാ​ൻ അ​മി​ത് ഷാ​യും ശി​വ​സേ​ന അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ​യും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി. 45 സീ​റ്റു​ക​ളി​ൽ ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യം വി​ജ​യി​ക്കു​മെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.