ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ മു​ഖ്യ​മ​ന്ത്രിയെ വെല്ലുവിളിച്ച് കെ. ​സു​ധാ​ക​ര​ൻ
Monday, February 18, 2019 11:06 PM IST
ക​ല്യോ​ട്ട്: കാ​സ​ർ​ഗോ​ഡ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ മു​ഖ്യ​മ​ന്ത്രി‍​യെ വെ​ല്ലു​വി​ളി​ച്ച് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. കാ​സ​ർ​ഗോ​ഡ് ന​ട​ന്ന​ത് സി​പി​എ​മ്മി​ന്‍റെ സ്ഥീരം ശൈ​ലി​യി​ലു​ള്ള കൊ​ല​പാ​ത​ക​മാ​ണ്. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണ് കൊ​ല​പാ​ത​കത്തിന് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മ​നു​ഷ്യ​ന് ചി​ന്തി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​നും വ​ലി​യ ക്രൂ​ര​ത​യാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​രോ​ട് ചെ​യ്ത​ത്. കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ളു​ടെ പ​ങ്ക് വ്യ​ക്ത​മാ​ണ്. പോ​ലീ​സ് അ​ന്വേ​ഷ​ണം ഒ​രി​ക്ക​ലും ഗൂഢാ​ലോ​ച​ന​യി​ൽ എ​ത്തി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.