ത​ന്നി​ൽ​നി​ന്ന് അ​ത്ഭു​ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്ക​രു​തെ​ന്ന് പ്ര​വ​ർ​ത്ത​ക​രോ​ട് പ്രി​യ​ങ്ക ഗാ​ന്ധി
Tuesday, February 19, 2019 12:05 AM IST
ല​ക്നോ: ത​ന്നി​ൽ​നി​ന്ന് അ​ത്ഭു​ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്ക​രു​തെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ട് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ബൂ​ത്ത് ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ന്ദേ​ൽ​ഖ​ണ്ഡി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് പ്രി​യ​ങ്ക പ​റ​ഞ്ഞു.

ത​നി​ക്ക് മു​ക​ളി​ൽ നി​ന്ന് ഒ​രു അ​ത്ഭു​തം ചെ​യ്യാ​ൻ ക​ഴി​യി​ല്ല. ബൂ​ത്ത് ത​ല​ത്തി​ൽ പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്ത​ണം. അ​തി​ന് നി​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണ​മെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.